തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: തൃക്കാക്കര അമ്പലം, മോഡൽ എൻജിനീയറിംഗ് കോളേജ്, ജഡ്ജിമുക്ക്, വി.സി ആന്റണി റോഡ്, എം.എൽ.എ റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: ജില്ലാകോടതി പരിസരം, ടി.ഡി റോഡിൽ ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 10 വരെ
തൃക്കാക്കര സെക്‌ഷൻ: ഇനോവേറ്റർ ലാബ് പരിസരം, ബ്രെഡ് വേൾഡ്, ദയാഭവൻ, കെ.എസ്.ഇ.ബി പരിസരം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം റെയിൽവെ യാർഡ് പരിസരം, സി.ഐ.എസ്.എഫ് പരിസരം, ലക്ഷംവീട് കോളനി, കർഷക കോളനി, ഭാസ്‌കരൻ കോളനി, ഹൗസിംഗ് ബോർഡ് കോളനി, പോസ്റ്റ് ഓഫീസ് പരിസരം, ഹോട്ടൽ ഹിൽപ്പാലസ്, തണ്ണീർച്ചാൽ കുമ്മഞ്ചേരി സ്റ്റീൽസ് വായനശാല റോഡ്, പെരിങ്ങാട്ട് മൂല ചിത്രപ്പുഴ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: വിട്ടപ്പപ്രഭു റോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ