കണ്ടനാട്: കരിമാങ്കുളം കെ.വി. വർഗീസ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഫേൽ. മക്കൾ: പരേതനായ ജോർജ്, സെലീന, സന്തോഷ്, സിന്ധു. മരുമക്കൾ: ജിൻസി, ഏലിയാസ്.