chacko-90

കാഞ്ഞൂർ: കാഞ്ഞൂർ പുതിയേടം ആലുംചുവട് തോട്ടുങ്കൽ ഔസേപ്പിന്റെ മകൻ ചാക്കോ (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: മറിയാമ്മ, ത്രേസ്യാമ്മ, ആന്റു, ഡേവിസ്. മരുമക്കൾ: പൗലോസ്, സുഗുൺ ജേക്കബ്, ലിസി, ഷൈല.