കൊച്ചി: അഖിലകേരള ധീവരസഭയുടെ 45ാം വാർഷികവും നേതൃസമ്മേളനവും നാളെ (തിങ്കൾ) രാവിലെ 10.30 ന് എറണാകുളം പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക ഹാളിൽ ന‌ടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി.ദിനകരൻ എക്സ്.എം.എൽ.എ, പി.കെ.സുധാകരൻ, അഡ്വ.യു.എസ്.ബാലൻ, എ.ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും