വളഞ്ഞമ്പലം എന്റെ ഭൂമി ഗ്രീൻ മാൾ: ഹാൻഡ്ലൂം ഉത്സവ്. രാവിലെ 10.30 ന്
നാണപ്പ ആർട്ട് ഗാലറി: 20 ചിത്രകാരൻമാരുടെ പ്രദർശനം. ഉദ്‌ഘാടനം 4 ന്
ടൗൺഹാൾ: ലൈഫ് മിഷൻ പദ്ധതിയിലെ പൂർത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനം. 4 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ആകാശവാണി കൊച്ചി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. വൈകിട്ട് 6 ന്
എരൂർ ശ്രീ പോട്ടയിൽ ക്ഷേത്രം: തിരുവാതിര വൈകിട്ട് 6.30 ന്, അഷ്ടപദി കച്ചേരി 7 ന്,ഭക്തിഗാനസുധ 8 ന്, നേരറിവ് നാടകം 9 ന്
ആസ്റ്റർ മെഡ്സിറ്റി: ക്ഷയരോഗ നിവാരണത്തിനുള്ള സ്റ്റെപ്സ് സെന്ററിന്റെ ഉദ്‌ഘാടനം. രാവിലെ 10 ന്
വടുതല ഡോൺ ബോസ്കോ ഗ്രൗണ്ട്: അഭിഷേകാഗ്നി കൺവെൻഷൻ, 4 ന്
ജി.ഓഡിറ്റോറിയം.കവിയരങ്ങ് 4 ന്
ഹിസ്റ്ററി അസോസിയേഷൻ ഹാൾ, ഹോസ്പിറ്റൽ റോഡ്: ഡോ.ഇ.പി.ആന്റണി അനുസ്മരണം. വൈകിട്ട് 3 ന്
ലെ മെറിഡിയൻ കൺവെൻഷൻ സെന്റർ: റോട്ടറി ഡിസ്‌ട്രിക് 3201 ന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനേജ്‌മെന്റ് ഗുരു മഹാത്രിയയുടെ മുഖ്യപ്രഭാഷണം .രാവിലെ 11 ന്
ഡർബാർ ഹാൾ: എൻ.ബാലമുരളീകൃഷ്ണന്റെ ചിത്രപ്രദർശനം. 11 ന്
പോണേക്കാവ് ഭഗവതിക്ഷത്രം: ഇരട്ടതീയാട്ട് .രാത്രി 8.30 ന്
വൈറ്റില ശിവസുബ്രഹ്മണ്യ സ്വയം ഭൂ ക്ഷേത്രം.വയലിൻ ലയതരംഗം രാത്രി 7 ന്,വിളക്കിനെഴുന്നെള്ളിപ്പ് 9 ന്
ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാദേവി ക്ഷേത്രം:ചാന്താട്ടം. രാവിലെ 10.30 ന്
പേണേക്കാവ്