philomina

ബോൾഗാട്ടി: പൊന്നാരിമംഗലം പവ്വോത്തിത്തറ വീട്ടിൽ പരേതനായ ബ്ലാസിയുടെ ഭാര്യ ഫിലോമിന (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജൂഡ്, ഡൈന, ഡെൽഫി. മരുമക്കൾ: ഹെലൻ, ഗ്യാരി, സോജൻ..