ma

കൊച്ചി: ഹൈക്കോടതി ജ‌ഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ പിതാവ് വൈക്കം ചെമ്പ് കണ്ടത്തിൽ മാത്യു (96)​ നിര്യാതനായി. ഭാര്യ: ഭരണങ്ങാനം ചിറക്കൽ പുരയിടം കുടുംബാംഗം പരേതയായ മേരി. മറ്രു മക്കൾ : പരേതയായ ഹെലൻ, സിസ്റ്റർ ലിറ്റി ഫ്രാൻസിസ് (ഗ്രീൻ ഗാർഡൻസ്)​, ജോസ് അഗസ്റ്റിൻ,​ ജെയിംസ് മാത്യു (റിട്ട. ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് ),​ ​​ സിസ്റ്റർ റിറ്റി ഫ്രാൻസിസ് (ഗ്രീൻ ഗാർഡൻസ്),​ ആനി മാത്യു (പ്രിൻസിപ്പൽ ഗവ.. എച്ച് എസ് വാഴക്കുളം),​ നിർമല മാത്യു,​ ഡോ.. ജോർജ് മാത്യു (ഐ.ഐ.എം അഹമ്മദാബാദ്).​ ​മരുമക്കൾ: പരേതനായ ഫി​ലി​പ്പോസ്, അന്നമ്മ വെളി​യത്തി​ൽ, ജെസി​ ചെറി​യമുല്ല, ജോളി​ കുരി​ശി​ങ്കൽ, തോമസ് ജെസി​ഭവൻ, ബെന്നി​ വാടപ്പുറത്ത്, സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി​ന് ചെമ്പ് സെന്റ് തോമസ് കത്തോലി​ക്ക പള്ളി​യി​ൽ.