sivanadan-84

പറവൂർ: കൊങ്ങോർപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ കെ.സി.ശിവാനന്ദൻ (84 - റിട്ട. ടി.സി.സി) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 11ന്. ഭാര്യ: രമ. മക്കൾ: ഷെർളി, ഷാൽ. മരുമക്കൾ: ജിം, ശ്രീജ.