കൊച്ചി: അമൃത് പദ്ധതിയിൽ തമ്മനം പമ്പ് ഹൗസ് മുതൽ കടവന്ത്ര വരെ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനാൽ നാളെ (തിങ്കൾ) കടവന്ത്ര, ഗിരിനഗർ, പനമ്പിള്ളിനഗർ, ഗാന്ധി നഗർ, ജവഹർ നഗർ, സുഭാഷ്ചന്ദ്രബോസ് റോഡ്, കതൃക്കടവ് പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.