കൊച്ചി: യുനെസ്‌കോയും നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസും വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാർക്ക് പരിശീലന പരിപാടി സംഘ‌ടിപ്പിച്ചു.

ഡോ.റസൽ ഡിസൂസ, ഡോ. പ്രിൻസി പാലാട്ടി, ഡോ. മേരി മാത്യു, ഡോ. ശ്രീനിവാസ്, ഡോ. ഡെറിക് ഡിസൂസ, ഡോ. ഗിരീഷ് കെ., ഡോ. വിവേക് മാഡി എന്നിവർ ക്ലാസുകൾ നയിച്ചു.