മട്ടാഞ്ചേരി: ചെറളായി ടി.ഡി.സൗത്ത് മേൽശാന്തി വാമനഭട്ട് ലൈനിൽ കെ.എച്ച്. നവീൻ ചന്ദ്ര ഷേണായി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: പരേതയായ വസന്ത , മക്കൾ: വന്ദന (ചെന്നൈ ) വിനീത് (യുഎഇ എ ക്‌സ്‌ചേഞ്ച്). മരുമക്കൾ: ബാലമനോഹർ , ഗായത്രി.