paravur-nagarasabha-
പറവൂർ നഗരസഭയുടെ ദുരന്ത നിവാരണ പദ്ധതി രേഖ പ്രകാശനം ചെയ്യുന്നു.

പറവൂർ : പറവൂർ നഗരസഭയുടെ ദുരന്ത നിവാരണ പദ്ധതി രേഖ പ്രകാശനം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറ്റി സംസ്ഥാന പരിശീലകൻ എസ്. രാജന് രേഖ നൽകി നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു നിർവ്വഹിച്ചു. ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 29 വാർഡുകളിലും രൂപീകരിച്ച എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും വാർഡുതല ഡിസാസ്റ്റർ മാനേജുമെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.