പറവൂർ : നന്ത്യാട്ടുകുന്നം സ്വതന്ത്ര പുലയ സമാജത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ളാസ് ഇന്ന് രാവിലെ പത്തിന് സമാജം ഹാളിൽ നടക്കും. അ‌ഡ്വ. പ്രവീൺ തങ്കപ്പൻ ക്ളാസെടുക്കും.