മഞ്ഞപ്ര : കുറ്റിപ്പാറപാറയിൽ കിലുക്കൻ പരേതനായ മത്തായിയുടെ മകൻ യാക്കോബ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കുറ്റിപ്പാറ സെറ് ജൂഡ് ചർച്ച് സെമിത്തേരിയിൽ ഭാര്യ: ത്രേസ്യ . മക്കൾ: ഷാജു, സാബു , ബാബു. മരുമക്കൾ: ഷൈനി, ലിസ.