കിഴക്കമ്പലം: സെന്റ് ആന്റണീസ് ഫെറോന പള്ളി വികാരിയായി 5 വർഷം സേവനം അനുഷ്ടിച്ച ഫാ.അലക്‌സ് കാട്ടേഴത്തിനു യാത്രഅയപ്പ് നൽകുന്നു. ഇന്ന് നടക്കുന്ന സൗഹൃദ കൂട്ടായ്മ വൈകിട്ട് 5ന് നടക്കും. വി.പി.സജീന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി എന്നിവർ പങ്കെടുക്കും.