സെൻട്രൽ സെക്ഷൻ പരിധിയിൽ വിക്ഷണംറോഡ്, കലഭവൻ റോഡ്, വിരാൻകൂഞ്ഞ് റോഡ്, തിയ്യോളീ ലൈൻ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.