kklm
ചരമം:രാജൻ. റ്റി. ജോസഫ് (62)

കൂത്താട്ടുകുളം: തോറാനിയിൽ രാജൻ. ടി. ജോസഫ് (62) നിര്യാതനായി ഭാര്യ:ഓമന സഹോദരങ്ങൾ:
റാണി തോമസ്, റൂബി പുന്നൂസ് , റെനി രാജീവ്, എഡിസൺ. ടി.ജോസഫ്
സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് വടകര സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ