കൊച്ചി : ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയും ദേവൻകുളങ്ങര ഗവ.എൽ.പി.സ്കൂൾ പി.ടി.എയും ശാന്തിഗിരി ആയുർവേദ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള ക്യാമ്പിൽ സൗജന്യ നേത്ര പരിശോധനയും പ്രമേഹ, കൊളസ്ട്രോൾ പരിശോധനയും ഉണ്ടാകും.
ഇന്നത്തെ പരിപാടിയിലേക്ക്
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ദേവൻകുളങ്ങര ഗവ.എൽ.പി.സ്കൂൾ: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മുതൽ