kuttiyamma76
കുട്ടിയമ്മ

മൂവാറ്റുപുഴ: രണ്ടാർകര രാജീവ് കോളനി വേട്ടർകുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യ കുട്ടിയമ്മ (76)നിര്യാതയായി. മക്കൾ: സുധ, പരേതനായ സുരേഷ്. മരുമക്കൾ: ബിജി, പരേതനായ ഷാജി.