ലേ മെറിഡിയൻ ഹോട്ടൽ : റോട്ടറി ക്ളബ് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9.30ന്
എറണാകുളം ടൗൺഹാൾ : ആസ്റ്റർ മെഡ്സിറ്റി നിർമ്മിച്ചു നൽകിയ 100 വീടുകളുടെ താക്കോൽദാനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന്
കാക്കനാട് കെ.ബി.പി.എസ് : പാഠപുസ്തകങ്ങളുടെ വിതരണം സംസ്ഥാന തല ഉദ്ഘാടനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30ന്
എറണാകുളം ടൗൺ ഹാൾ : കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോ. 40ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ രാവിലെ 10.30ന്
മഹാരാജാസ് കോളേജ് : രസതന്ത്ര അലുംമ്നി പൊതുയോഗം രാവിലെ 9.30ന്
എറണാകുളം റസ്റ്റ് ഹൗസ് : എറണാകുളം കായൽ സംരക്ഷണത്തിനായി ബഹുജന കൺവെൻഷൻ രാവിലെ 11ന്
വൈ.എം.സി.എ: ജനതാദൾ (എസ്) കൺവെൻഷൻ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി വൈകിട്ട് 3ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഷോർട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ഹൈബി ഈഡൻ എം.പി വൈകിട്ട് 6ന്
ശ്രീമാരി അമ്മൻ ദേവസ്ഥാനം: അമ്മൻകുടൈ മഹോത്സവം കരോക്കെ ഭക്തിഗാന സുധ വൈകിട്ട് 7.15ന്
വൈറ്റില ശ്രീ ശിവ സുബ്രഹ്മണ്യ സ്വയംഭൂ:ക്ഷേത്രം : തിരുവുത്സവം ഭക്തിഗാനസുധ വൈകിട്ട് 7ന്
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: മഹോത്സവം കലാസന്ധ്യ വൈകിട്ട് 7.30ന്
വടുതല ഡോൺ ബോസ്കോ ഗ്രൗണ്ട്: വടുതല-തട്ടാഴം അഭിഷേകാഗ്നി കൺവെൻഷൻ വൈകിട്ട് 4 മുതൽ
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം: ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയുടെ സീനിയർ മിസ്റ്റർ കേരള മത്സരം ഉദ്ഘാടനം ഹൈബി ഈഡൻ എം.പി വൈകിട്ട് 5ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ളാസ് രാവിലെ 10ന്
എറണാകുളം വളഞ്ഞമ്പലം എന്റെ ഭൂമി: സി.ആർ.ആർ വർമ്മ അനുസ്മരണ സമ്മേളനം രാവിലെ 10ന്
ബി.ടി.എച്ച് ഓഡിറ്റോറിയം : അദ്വൈത പ്രചാർ സഭ വാർഷികവും ആചാര്യ എം.കെ കുഞ്ഞോലിന് സ്വീകരണവും വൈകിട്ട് 4ന്