മൂലമറ്റം: പത്മശ്രീ പുരസ്കാരം നേടിയ പങ്കജാക്ഷിയമ്മയെ ഭാരതീയ വേലൻ സൊസൈറ്റി ആദരിച്ചു. മോനിപ്പള്ളിയിലെ വസതിയിലെത്തിയാണ് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ പ്രസിഡൻറ് രജിമോൻ വി.ടി, സെക്രട്ടറി ബിനു കെ.ജെ, ട്രഷറർ സുനിൽ സി.എം, യൂണിറ്റ് ജോ: സെക്രട്ടറി പി.പി. വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചത്.