mariyamma
മരിയമ്മ

ഉപ്പുതറ: ചീന്തലാർ മൂന്നാം ഡിവിഷൻ പുതുപ്പറമ്പിൽ രാജമണിയുടെ (റിട്ട. സൂപ്പർവൈസർ) ഭാര്യ മരിയമ്മ (84) നിര്യാതയായി. മക്കൾ: മണിരാജ്, അബ്ബാസ്, ക്രിസ്തുരാജ്, ജബദാസ്, അന്നമ്മ. മരുമക്കൾ: പൊന്നുത്തായി, അന്നമ്മ, മേരി, മോളി, വർഗീസ്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.