thankaraj
പി.കെ.തങ്കരാജ്

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ പെരുമല മൗണ്ടൻ ഷൈൻ വീട്ടിൽ കൃഷ്ണസ്വാമിയുടെയും ഭഗവതിയമ്മയുടെയും മകൻ പി.കെ. തങ്കരാജ് (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മോഹൻദാസ്, ചന്ദ്രശേഖരൻ അഞ്ചുനാട് (മനോരമ ലേഖകൻ,​ മറയൂർ), ഗംഗ, പ്രകാശ്, ഗുഹാ, അനുഷ്യ. മരുമക്കൾ: ശശികല, രാജേശ്വരി, ധനലക്ഷ്മി, ചിത്ര, പഴനിസ്വാമി, പരേതനായ പാണ്ടിരാജ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.