ഇടവെട്ടി: വലിയജാരം ചൂരത്തൊട്ടിയിൽ മുസ്തഫ (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സഫിയ, യൂസഫ്, സുഹറ, സിറാജ്. മരുമക്കൾ: ആരിഫ്, സിജ്‌ന, നൗഷാദ്, ജില. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പംകല്ല് ബ്രാമ്പിക്കൽ മുഹിയിദ്ദീൻ പള്ളിയിൽ.