ഇടവെട്ടി ഫാർമേഴ്സ് ക്ളബ് ഓഡിറ്റോറിയം : കേരളാ ഗണക മഹാസഭ ചിലവ് ശാഖ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും രാവിലെ 10 ന്
തൊടുപുഴ പെൻഷൻഭവൻ ഹാൾ : പൗരത്വ ബില്ലിനെതിരെ ജനതാദൾ (എസ്) ഇടുക്കി ജില്ലാ കൺവൻഷൻ രാവിലെ 11 ന്
പുറപ്പുഴ തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : തറവട്ടത്തുത്സവം
പന്നിയാർകുട്ടി അറുമുഖ ശക്തി ക്ഷേത്രം : പ്രതിഷ്‌ഠാ മഹോത്സവവും കനക ജൂബിലി ആഘോഷവും
മുട്ടം തയ്യക്കാവ് ഭഗവതി ക്ഷേത്രം : അശ്വതി ഭരണി മഹോത്സവം
ആയിരം ഏക്കർ കൈവല്യാനന്ദപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ; ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
ആലക്കോട് സെന്റ് തോമസ് മൂർ പള്ളി : വി. തോമസ്‌മൂറിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ . തിരുനാൾ കുർബാന, നൊവേന വൈകുന്നേരം 4 ന്
നെടിയശാല സെന്റ് മേരീസ് ചർച്ച് : വി. സെബസ്ത്യാനോസിന്റെ തിരുനാൾ. തിരുനാൾ കുർബാന വൈകുന്നേരം 5.15 ന്
ചാലമറ്റം ബേക്കർഡെയ്ൽ എം.ഡി.സി.എം.എസ് ഹൈസ്കൂൾ മൈതാനി : സി.എസ്,ഐ ഈസ്റ്റ് കേരളാ മഹായിടവക 37ാമത് കൺവൻഷൻ വൈകുന്നേരം 6 മുതൽ