കരിമണ്ണൂർ : കരിമണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ 2020- 2021 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട 14​ാം വാർഡ് (കുറുമ്പാലമറ്റം)​ ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.