ousep
പ്രൊഫ. കെ.ഒ. ഔസേഫ്

പുറപ്പുഴ: കരോട്ടുപാറത്തട്ടേൽ പ്രൊഫ. കെ.ഒ. ഔസേഫ് (78- റിട്ട. ന്യൂമാൻ കോളേജ്, തൊടുപുഴ) നിര്യാതനായി. ഭാര്യ: മേരി ജോസഫ് കണ്ണൂർ പുലിക്കുരുമ്പ പ്ലാത്തോട്ടത്തിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് മൂന്നിന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.