chacko
ചാക്കോ

കരിങ്കുന്നം: താേട്ടുങ്കൽ ചാക്കോ ചാക്കോ (75)​ നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബിനോയ്,​ റ്റീന,​ നിമ്മി,​ ബേബി,​ ബിനീഷ്. മരുമക്കൾ: ലൈസ,​ ബേബി ജോസഫ്,​ ജോസുകുട്ടി,​ സണ്ണി. കെ. ജോൺ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വടക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ.