thushar2

എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ സുവർണ ജൂബിലി ആഘോഷംത്തോടനുബന്ധിച്ചുള്ള പരിപാടികൾ കട്ടപ്പന ടൗൺ ഹാളിൽ പ്രവർത്തകരോടൊപ്പം വീക്ഷിക്കുന്ന യോഗംവൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി , യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ ,കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് തുടങ്ങിയവർ