thomas

മാട്ടുക്കട്ട: ളാഹമണ്ണിൽ പരേതനായ ജോണിന്റെ മകൻ തോമസ്(അച്ചൻകുഞ്ഞ് 76) നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം 3.30 ന് സഹോദരപുത്രൻ ളാഹമണ്ണിൽ സിബിയുടെ വീട്ടിൽ നിന്ന് ആരംഭിച്ച് ഉപ്പുതറ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. സഹോദരങ്ങൾ: കുഞ്ഞമ്മ, പരേതരായ ജോയി, പാപ്പച്ചൻ.