joseph

ചെറുതോണി: ഹൈറേഞ്ചിലെ ആദ്യകാല കുടയേറ്റ കർഷകനായ വാഴത്തോപ്പ് ആലപ്പുരയ്ക്കൽ എ. എ. ജോസഫ് ( പാപ്പച്ചൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമത്തേരിയിൽ ഹൈറേഞ്ചിലെ കുടിയേറ്റ സ്മരണകൾ ആധാരമാക്കി ചുഴലിക്കണ്ടം മുതൽ വാഴത്തോപ്പ് വരെ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ത്രേസ്യാമ്മ കണ്ണൂർ പുലി കുരുമ്പ കുറ്റിക്കാട്ടിൽ കുടുംബാംഗം, മക്കൾ എൽജാമോൾ, സിൽ ജാമോൾ, മരുമക്കൾ ടോമി കണ്ടശ്ശാംകുന്നേൽ, ബനോയി കൂട്ടുങ്കൽ കരിമ്പൻ.