krishnankutty

മറയൂർ: മറയൂർ കോട്ടക്കുളം മധുസദനത്തിൽ എം.ജി.കൃഷ്ണൻകുട്ടി (82) നിര്യാതനായി.മറയൂർ ഗവ.ഹൈസ്‌ക്കൂളിൽ 19 വർഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ. കല്യാണി,മക്കൾ:ഡോ.ഗോപകുമാർ, രമ, സുമ, ഡോ.അനിൽകുമാർ. മരുമക്കൾ.രാജഗോപാൽ, സഹദേവൻ, സന്ധ്യ. സംസ്‌ക്കാരം നടത്തി.