തൊടുപുഴ : തൊടുപുഴ 66 കെ.വി സബ് സ്റ്റേഷനിൽ 11 കെ.വി പാനലിന്റെ അറ്റക്കുറ്റപ്പണികളും റിലേ ടെസ്റ്റിംഗും നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തൊടുപുഴ 66 കെ.വി സബ് സ്റ്റേഷൻ പരിധിയിൽ ഭാഗീകമായി വൈദ്യുതി വിതരണം തടസ്സപ്പെടും.