ഇടുക്കി : തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ സർക്കാർ റിസർവ്വ് ചെയ്തിരിക്കുന്ന ഈട്ടിത്തടി ഫെബ്രുവരി 12 രാവിലെ 11ന് ഇലപ്പള്ളി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.