കുമ്പംകല്ല് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാരിക്കോട് യൂണിറ്റിന്റെ അഞ്ചാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പുംബുധനാഴ്ച്ച രാവിലെ 9 ന് തൊടുപുഴ കുമ്പംകല്ല് അറേമ്പ്യൻ ഓഡിറ്രോറിയത്തിൽ നടക്കും. എ.ഡി ദേവസ്യ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും.