വണ്ണപ്പുറം : വണ്ണപ്പുറം കവിത റീഡിംഗ് ക്ളബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ളാസുകൾ ആരംഭിച്ചു. ലൈബ്രറി പ്രസി‌ഡന്റ് വിൻസെന്റ് പിച്ചാപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. വണ്ണപ്പുറം പഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ലീല തങ്കൻ ഉദ്ഘാടനം ചെയ്തു. കരിയറിസ്റ്റ് പി.എസ് പണിക്കർ ക്ളാസിന് നേതൃത്വം നൽകി. തുടർ ക്ളാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9495602008 എന്ന നമ്പറിൽ ബന്ധപ്പെടണം.