തൊടുപുഴ : ഓൾ കേരളാ ലോട്ടറി ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി ഹലീൽ ടി.എച്ചിനെയും,​ ജനറൽ സെക്രട്ടറിയായി വിജയൻ കരിമണ്ണൂരിനേയും തിരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ അറിയിച്ചു.