പുറപ്പുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറപ്പുഴ യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും ബുധനാഴ്ച്ച നടക്കും. രാവിലെ 10 ന് പതാക ഉയർത്തൽ,​ തുടർന്ന് പൊതുയോഗം. പ്രസിഡന്റ് ജോസഫ് മൂലശ്ശേരി അദ്ധ്യക്ഷത വഹിക്കും. പുറപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടോമി ജോസഫ് ഉദ്ഘാടനം ചെയ്യും.