augustin

ചെറുതോണി:പേപ്പാറ നെല്ലാനിക്കൽ(വട്ടപ്പാറ)അഗസ്റ്റിൻ(74)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ:ചിന്നമ്മ. താന്നികണ്ടം താന്നികുഴുപ്പിൽ കുടുംബാംഗം. മക്കൾ ബിന്ദു,ബിനു. മരുമക്കൾ ബേബി കുന്നേൽ ഉപ്പുതോട്, ജൂലി മാപ്രയിൽ വാഴത്തോപ്പ്.