കുഴിത്തൊളു: കരുണാപുരം ഗ്രാമപഞ്ചായത്ത് 16ാം വാർഡ് ഗ്രാമസഭ ഏഴിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ ഉദ്ഘാടനം ചെയ്യും.