കുഴിത്തൊളു: ദീപ ഹൈസ്‌കൂൾ വാർഷികം കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. സക്കറിയാസസ് ഇല്ലിക്കമുറിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോബിൻ പരിന്തിരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മോളി ജോൺ, പി.കെ. തുളസീധരൻ, ബാബു ടി.ജോൺ, സിജു വെട്ടിത്താനം, സീമ ലാലി, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.