ഇടുക്കി : ദേവികുളംഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 96 അങ്കണവാടികൾക്ക് പ്രീസ്‌കൂൾകിറ്റുകൾവിതരണംചെയ്യുന്നതിന് അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർസമർപ്പിക്കുന്ന കവറിന് പുറത്ത്അങ്കണവാടി പ്രീസ്‌കൂൾകിറ്റുകൾ വിതരണംചെയ്യുന്നതിനുള്ളടെണ്ടർഎന്ന്രേഖപ്പെടുത്തണം. ടെണ്ടറുകൾ ഫെബ്രുവരി 19ന് ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കുകയും അന്നേ ദിവസംരണ്ടിന് തുറക്കുകയുംചെയ്യും.