പുതുപ്പരിയാരം : കാഞ്ഞിരത്തുങ്കൽ മാത്യു ഉലഹന്നാൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയം. മക്കൾ : ജോസഫ്, ജെസി, ലൈസ, പരേതനായ സിബി, ഷാന്റി, ഷൈബി. മരുമക്കൾ : ആനി കുത്താമ്പുറം, പരേതനായ ജോണി കുണ്ടുകുളങ്ങര , മാത്യു കൂവപ്പാറ, പരേതയായ മോളി, ജെയിംസ് പാമ്പാറ, ജെയിംസ് പടിഞ്ഞാറയിൽ.