sudharsan

ഉടുമ്പന്നൂർ : ഐക്കരക്കുന്നേൽ ദാമോദരന്റെയും ജാനകിയുടെയും മകൻ സുദർശൻ(സാനു-56)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ മുണ്ടേക്കല്ല് പൊതുശ്മശാനത്തിൽ. ഭാര്യ :രമണി. മകൻ : നിധിൻ(എം.ബി.ബി.എസ് വിദ്യാർത്ഥി ,​ മെഡിക്കൽ കോളേജ് തൃശൂർ)​