വെള്ളിയാമറ്റം : കാരിക്കോട് - വെള്ളിയാമറ്റം റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 15 വരെ വാഹന ഗതാഗതം നിരോധിച്ചു. പന്നിമറ്റം പൂമാല വഴി പോകേണ്ട വാഹനങ്ങൾ ഇളംദേശത്ത് നിന്ന് തേൻമാരി ​- വെള്ളിയാമറ്റം ബാങ്ക് ജംഗ്ഷൻ കറുകപ്പള്ളി കവല വഴി തിരിഞ്ഞ് പോകണം.