തൊടുപുഴ : കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ ഇന്ന് മുതൽ റിഡക്ഷൻ മേള നടക്കും. തിരഞ്ഞെടുത്ത ഖാജി തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവും കൂടാതെ 10ശതമാനം സർക്കാർ റിബേറ്റും ലഭിക്കുമെന്ന് പ്രോജക്ട് ആഫീസർ അറിയിച്ചു.