ഉടുമ്പന്നൂർ : കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 8 ന് രാവിലെ 10 മുതൽ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റി ഹാളിൽ തേനീച്ച വളർത്തൽ തുടർ പരിശീലനം നടത്തുന്നു. തേനീച്ച വളർത്തൽ തുടർ പരിശീലനം ഹോർട്ടികോർപ്പിന്റെ പരിശീലകനായി ടി. എം സുഗതനും,​ തേനീന്റെ ഔഷധ ഗുണത്തേക്കുറിച്ച് ടി.കെ. രവീന്ദ്രനും ക്ളാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862- 27155.