ഇന്ന് രാവിലെ 10.30 ന് പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര കാപ്പ് ശഖാ സന്നിധിയിൽ നിന്നും ആരംഭിക്കുന്നു. ആട്ടക്കാവടി, പൂക്കാവടി, അഭിഷേക കാവടി, താലപ്പൊലി, ദേവനൃത്തങ്ങൾ, മൈലാട്ടം, അരയന്ന നൃത്തം, പാണ്ടിമേളം എന്നി ആനയുടെ അകമ്പടിയോടെ പുറപ്പെട്ട് 8.30 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 7ന് മുഴുക്കാപ്പ് ചാർത്തി ദീപാരാധന,, 8 ന് വൈക്കം ശിവഹരി ഭജൻസിന്റെ ഹൃദയ ജപ ലഹരി, 9 ന് മഹാപ്രസാദ ഊട്ട് .