thankappan

കരിങ്കുന്നം: ചെമ്പഴ ( അമ്പഴത്തിനാൽ ) വീട്ടിൽ കൃഷ്ണന്റെ മകൻ തങ്കപ്പൻ (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് അഞ്ചപ്ര വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ. മക്കൾ: മനോജ് തങ്കപ്പൻ, മായ, മഞ്ജു. മരുമക്കൾ: ബിജു, (ചാലംകോട്ട്), പ്രദീപ് (മണക്കാട്).