തൊടുപുഴ: ഗുരു നാരായണ സേവാനികേതൻ രണ്ടാം ശനിയാഴ്ച പതഞ്ജലി യോഗ പഠനകേന്ദ്രത്തിൽ പതിവായി നടത്തി വരുന്ന
ആത്മോപദേശ പഠന ക്ലാസ്സ് ചെറായ്ക്കൽ സുബ്രഹ്മണ്യ ക്ഷേത്രോത്സവം പ്രമാണിച്ച് പിറ്റേദിവസം ഞായറാഴ്ചയിലേക്കു മാറ്റിവച്ചു. പഠിതാക്കൾ ഞായറാഴ്ച രാവിലെ പത്തു മണിക്ക് എത്തിച്ചേരണമെന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.